0.3 C
New York
Monday, February 23, 2026

Buy now

spot_imgspot_imgspot_img

പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

മട്ടാഞ്ചേരി : കൊച്ചിൻ പാലിയേറ്റീവ് കെയർ ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക പാലിയേറ്റീവ് ദിനാചരണ പരിപാടി മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. സിസി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സി.പി. പൊന്നൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്രനടൻ സാജൻ പള്ളുരുത്തി മുഖ്യാതിഥിയായിരുന്നു. ഡോ. ഗ്രേയ്‌സി തോമസ്, ബിനു ജോൺ, അലക്സ് വിറ്റി തോമസ്, നഗരസഭാ കൗൺസിലർ ബാസ്റ്റിൻ ബാബു, സിസിലി പോൾ, മറിയാമ്മാ ജോർജ്, രഹ്ന, സജ്‌ന, അൻസാർ ഷംസു, ഷിജു പള്ളുരുത്തി, കൃഷ്ണചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles