1.9 C
New York
Saturday, February 21, 2026

Buy now

spot_imgspot_imgspot_img

ബിജെപി സ്ഥാനാർഥിക്കു വേണ്ടി 5 ഭാഷകളിൽ ചുവരെഴുത്ത്

മട്ടാഞ്ചേരി: നഗരസഭ ചെറളായി ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന പ്രവിത വിജയകുമാർ പൈയ്ക്ക് വേണ്ടിയുള്ള മതിലെഴുത്ത് 5 ഭാഷകളിൽ. വിവിധ ഭാഷാ സമൂഹങ്ങൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലമാണ് മട്ടാഞ്ചേരി. മലയാളം, കൊങ്കണി, ഹിന്ദി, ഇംഗ്ലിഷ്, തമിഴ് എന്നീ ഭാഷകളിലാണ് ബിജെപി പ്രവർത്തകർ ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ മതിലെഴുതുന്നത്. മീന രാജൻ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥിയായി ശ്യാമള എസ്.പ്രഭുവും രംഗത്തുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles