1.9 C
New York
Saturday, February 21, 2026

Buy now

spot_imgspot_imgspot_img

മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

ഫോ​ർ​ട്ടു​കൊ​ച്ചി: സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന അ​ശാ​സ്ത്രീ​യ സ​ഹ​ക​ര​ണ സം​ഘം ക്ലാ​സി​ഫി​ക്കേ​ഷ​ൻ പ​രി​ഷ്ക​ര​ണം മാ​റ്റി​വെ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു കാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത ത​ട​ഞ്ഞു​വ​ച്ച ര​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. താ​ലു​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ജീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​യാ​ദ്, ശ്രീ​ജ കെ. ​മേ​നോ​ൻ, പി.​ജെ. ഫ്രാ​ൻ​സി​സ്, ഗോ​ഡ്വി​ൻ സെ​ക്വി​ര, മേ​രി, കെ.​ജെ. റോ​ബ​ർ​ട്ട്, സു​ജി​ത്, ജി​ബി​ൻ, ജ്യോ​തി പ്ര​കാ​ശ്, ആ​ന്‍റ​ണി സാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles