3.9 C
New York
Thursday, February 19, 2026

Buy now

spot_imgspot_imgspot_img

കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് ത​യ്യ​ൽ മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു

ഫോ​ർ​ട്ടുകൊ​ച്ചി: കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് കൊ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 15 മോ​ട്ടോ​റൈ​സ്ഡ് ത​യ്യ​ൽ മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു. തോ​പ്പും​പ​ടി സെ​ന്‍റ് ജോ​സ​ഫ്സ് കാ​ത്ത​ലി​ക്ക് സെന്‍ററി​ൽ കൂ​ടി​യ കൊ​ച്ചി രൂ​പ​ത ത​യ്യ​ൽ തൊ​ഴി​ലാ​ളി സം​ഘ​മ​ത്തി​ൽ കെഎ​ൽഎം ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​സാ​ദ് ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു. കെഎ​ൽഎം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി​ക്സ​ൻ മ​നീ​ക്ക്, സം​സ്ഥാ​ന വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ബെ​റ്റ്സി ബ്ലെ​യ്സ്, എ​സ്എ​ൻ​റ്റിയു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​രി​ശി​ങ്ക​ൽ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി ഗോ​ൺ​സാ​ൽ​വി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി റി​ബ​ല്ലോ, വ​നി​ത ഫോ​റം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ശോ​ഭ ആ​ന്‍റണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles