-3.6 C
New York
Wednesday, February 25, 2026

Buy now

spot_imgspot_imgspot_img

കു​മ്പ​ള​ങ്ങി പ​ഞ്ചാ​യത്തിലെ കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു

ഫോ​ർ​ട്ടു​കൊ​ച്ചി : കു​മ്പ​ള​ങ്ങി പ​ഞ്ചാ​യത്തിലെ കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു. പ​ള്ളു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ത​മ്പി സമാപന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ടി.എ​ൻ. സു​ധീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​മ്പ​ള​ങ്ങി​യി​ൽ​നി​ന്ന് വി​വി​ധ കാ​യി​ക​രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ദി​പു കു​ഞ്ഞു​കു​ട്ടി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഏ സ​ഗീ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജാ​സ്മി​ൻ രാ​ജേ​ഷ്, ജെ​ൻ​സി ആ​ന്‍റ​ണി, ജേ​ക്ക​ബ് ബേ​സി​ൽ, ജോ​ബി പ​ന​ക്ക​ൽ, സാ​ബു​തോ​മ​സ്, ജൂ​ഡി ആ​ന്‍റ​ണി, ലി​ല്ലി റാ​ഫേ​ൽ, നെ​ൽ​സ​ൻ കൊ​ച്ചേ​രി, ദീ​പ, ഗൗ​ര​വ്, എം.​ബി പ്രീ​തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles