-0.1 C
New York
Wednesday, February 25, 2026

Buy now

spot_imgspot_imgspot_img

ലു​ലു​വി​ല്‍ പു​തു​ക്കി​യ നി​കു​തി​യി​ല്‍ വി​ല്പ​ന ഇ​ന്നു മു​ത​ല്‍

കൊ​ച്ചി: പു​തു​ക്കി​യ ജി​എ​സ്ടി സ്ലാ​ബി​ല്‍ വി​ല​ക്കു​റ​വോ​ടെ ലു​ലു സ്റ്റോ​റു​ക​ളി​ല്‍ ഇ​ന്നു മു​ത​ല്‍ ഷോ​പ്പിം​ഗ് ന​ട​ത്താം. ലു​ലു​വി​ലെ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും ഫാ​ഷ​ന്‍, ലു​ലു ക​ണ​ക്ട്, സെ​ലി​ബ്രേ​റ്റ് സ്റ്റോ​റു​ക​ളി​ലും വി​ല​ക്കു​റ​വി​ല്‍ ഷോ​പ്പിം​ഗ് ന​ട​ത്താ​നാ​കും. ലു​ലു ഡെ​യ്‌​ലി, ലു​ലു എ​ക്‌​സ്പ്ര​സ് ഫ്ര​ഷ് മാ​ര്‍​ക്ക​റ്റ് എ​ന്നീ സ്റ്റോ​റു​ക​ളി​ലും പു​തി​യ നി​കു​തി ഘ​ട​ന​യി​ല്‍ വി​ല്പ​ന തു​ട​ങ്ങി​യി​ട്ടു​ണ്ട്. ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് ചോ​ക്ലേ​റ്റ്, നെ​യ്യ്, ഇ​ന്‍​സ്റ്റ​ന്‍റ് നൂ​ഡി​ല്‍​സ്, കു​ക്കീ​സ്, കാ​പ്പി, പാ​സ്ത, സൗ​ന്ദ​ര്യ വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് അ​ഞ്ചു ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കും ജി​എ​സ്ടി. ഇ​ല​ക്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് 28 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 18 ശ​ത​മാ​ന​മാ​യി നി​കു​തി കു​റ​ച്ചു. ലു​ലു ഫാ​ഷ​ന്‍ സ്റ്റോ​റി​ലും, ലു​ലു സെ​ലി​ബ്രേ​റ്റി​ലും, തു​ണി​ത്ത​ര​ങ്ങ​ളും ഫു​ട് വെ​യ​റു​ക​ളും അ​ട​ങ്ങു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും പു​തു​ക്കി​യ ജി​എ​സ്.​ടി പ്ര​കാ​ര​മു​ള്ള വി​ല​ക്കു​റ​വു​ണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles